നെയ്തെടുത്ത ജീവൻ...
June 17, 2019 at 1:32 am,
No comments
ആത്മവിശ്വാസത്തിൽ നിന്ന് ഉടലെടുത്ത ഒരു ചെറിയ ആശയം... ഇന്നത് ശക്തിയേറിയ ഒരു ആശ്രയമായി മാറിയിരിക്കുന്നു... കണ്ണീരൊപ്പി പുഞ്ചിരിക്ക് കാരണമായി തീർന്നിരിക്കുന്നു... നഷ്ടങ്ങളെ വെറും പുഞ്ചിരികൊണ്ട് തിരിച്ചുപിടിച്ച മാതൃകാപരമായ ഒരു പാവക്കുട്ടി... അവളിന്ന് ലോകമറിയുന്ന ചേന്നമംഗലത്തെ സ്വന്തം ചേക്കുട്ടി... 
നല്ല മനസ്സുകൾക്ക് നന്ദി... നന്മ പടരട്ടെ...
